Prince bin Salman, 31, is currently deputy crown prince. The young royal – who has built his reputation as a bold economic reformer and for his hawkish foreign policy.
നിലവിലെ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ ഈ സ്ഥാനത്തുനിന്ന് നീക്കിയാണ് സൽമാൻ രാജാവ് രണ്ടാം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചിട്ടുള്ളത്. ഭീകരസംഘടനയായ അൽ ഖ്വയ്ദയ്ക്കെതിരെയുള്ള പോരാട്ടങ്ങളുടെ പേരില്‍ പാശ്ചാത്യ ലോകത്ത് ഏറെ അറിയപ്പെടുന്ന ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ നായിഫ്.